'മോദിയുടെ പേരും ശബ്ദവും പ്രശ്നമായി'; രാജ്യാന്തര ഡോക്യുമെന്ററി മേളയിൽ അനുമതി ലഭിക്കാതെ ചിത്രങ്ങൾ

'മോദിയുടെ പേരും ശബ്ദവും പ്രശ്നമായി'; രാജ്യാന്തര ഡോക്യുമെന്ററി മേളയിൽ അനുമതി ലഭിക്കാതെ ചിത്രങ്ങൾ

Published : Sep 28, 2026, 06:24 PM IST

'മോദിയുടെ പേരും ശബ്ദവും ഉപയോ​ഗിച്ചത് പ്രശ്നമായി, അത് മാറ്റിയിട്ടും അനുമതിയില്ല'; എന്താണ് പ്രശ്നമെന്ന് വ്യക്തതയില്ലെന്ന് രാജ്യാന്തര ഡോക്യുമെന്ററി മേളയിൽ അനുമതി ലഭിക്കാത്ത ചിത്രങ്ങളുടെ സംവിധായകർ