അങ്ങനെ ലീഡറായിരുന്ന ജസീലയുടെ താല്പര്യപ്രകാരം സ്പോട്ട് എവിക്ഷനിലൂടെ പുറത്തേക്ക് പോകേണ്ടിവന്ന ഗായത്രി സുരേഷ് വീണ്ടും ബിഗ് ബോസ് വീട്ടിലേക്ക് മടങ്ങിയെത്തി. ഇനി പോരാട്ടം നേർക്കുനേർ?