
ആദ്യ ആഴ്ചയിൽ തന്നെ 'ലവ് ട്രാക്ക്'; ബിഗ് ബോസ് വീട് കണ്ട 'പ്രണയങ്ങൾ'
ബിഗ് ബോസ് വീട്ടിൽ സ്ട്രാറ്റജികൾ പലവിധമുണ്ട്. വിക്ടിം കാർഡ് മുതൽ ഒറ്റപ്പെടൽ സ്ട്രാറ്റജി വരെ, നന്മ മരം മുതൽ മോറൽ കാർഡ് വരെ. പക്ഷേ ഏതൊക്കെ സ്ട്രാറ്റജികൾ വന്നാലും പോയാലും ലവ് സ്ട്രാറ്റജിയുടെ തട്ട്, അത് താണുതന്നെ ഇരിക്കും.