
100 ദിവസംകൊണ്ട് 568 പദ്ധതികൾ പൂർണമായി നടപ്പാക്കി; ഡാറ്റാധിഷ്ഠിത ഭരണമാണ് യുഡിഎഫ് സർക്കാരിന്റേത്, ജനങ്ങൾക്ക് പോർട്ടൽ വഴി സർക്കാർ പദ്ധതികളുടെ നിലവിലെ സാഹചര്യം നിറത്തിന്റെ അടിസ്ഥാനത്തിൽ മനസ്സിലാക്കാനുള്ള അവസരമൊരുക്കും VD Satheesan | Kerala Government | UDF