വോട്ട് ചോരി ആരോപണം രാഷ്ട്രപതി നിഷേധിച്ചില്ലെന്ന് രാഹുൽ ഗാന്ധി; നിവേദനം നൽകി ഇന്ത്യാസഖ്യം

Share this Video

വോട്ട് ചോരി ആരോപണം രാഷ്ട്രപതി നിഷേധിച്ചില്ലെന്നും ഇത് അത്ഭുതപ്പെടുത്തിയെന്നും രാഹുൽ ഗാന്ധി, ഗ്യാനേഷ് കുമാറിനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യാസഖ്യം എംപിമാർ രാഷ്ട്രപതിയെ കണ്ട് നിവേദനം നൽകി

Related Video