മലബാറിലെ തെയ്യക്കോലങ്ങള്‍ക്ക് ഇടയില്‍ കുട്ടികളെ ഉപയോഗിച്ച് നടത്തുന്ന കനലാട്ടം, കോടതി നിരോധിച്ച ഈ ആചാരത്തെ ആസ്പദമാക്കി ഒരുക്കിയ പൈതലാട്ടം എന്ന സിനിമയുടെ വിശേഷങ്ങള്‍ Theyyam | Kanalattam | Paithalattam Movie | Theechamundi