'മുംബൈയിൽ പെൺകുട്ടി വാഹനം തടഞ്ഞ് നടത്തിയ സമരം ഏറ്റവും വലിയ നിയമവിരുദ്ധ സമരം ആയിരുന്നു'

Share this Video

സാധാരണ ഗതിയിൽ ഉണ്ടാകുന്ന അനിഷ്ട സംഭവങ്ങൾ ഈ സമരത്തിൽ ഉണ്ടായിരുന്നില്ല,മുംബൈയിൽ പെൺകുട്ടി വാഹനം തടഞ്ഞ് നടത്തിയ സമരം ഏറ്റവും വലിയ നിയമവിരുദ്ധ സമരം ആയിരുന്നു, അതൊക്കെ ക്രിമിനൽ കുറ്റം തന്നെയാണ്, ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ എല്ലാം വിദ്യാർത്ഥികൾക്ക് എതിരെ കേസുകൾ എടുക്കുന്നു: എൻ കെ പ്രേമചന്ദ്രൻNews Hour | CJP Protest | BJP | NK Premachandran |Asianet News

Related Video