2018 മുതൽ ഇതേ ബസ്, ഇതേ റൂട്ട്, ഇതേ യാത്രക്കാർ... ആ വണ്ടിയെ ഞാൻ അത്രത്തോളം സ്നേഹിച്ചിരുന്നു, ഒരു അപകടവുമുണ്ടായിട്ടില്ല, ഒരു വഴിയിലും കിടന്നിട്ടില്ല; ഇത് ബസും ഡ്രൈവറും തമ്മിലുള്ള ആത്മബന്ധം