
'കറന്റില്ല, വെള്ളമില്ല, വീടില്ല'; ഭൂമിയായില്ല, മുന്നൂറോളം ആദിവാസി കുടുംബങ്ങൾ 4 വര്‍ഷമായി സമരത്തിൽ
ഈ സമരം ആര് കാണും?; ഭൂമി പതിച്ചു നൽകുന്നതിൽ ഇതുവരെ തീരുമാനവുമില്ല, അടിസ്ഥാന സൗകര്യം പോലുമില്ലാതെ 4 വര്‍ഷമായി സമരത്തിലാണ് വയനാട് പുൽപ്പള്ളിയിലെ മുന്നൂറോളം ആദിവാസി കുടുംബങ്ങൾ