'എന്താണെന്ന് മനസിലാകുംമുമ്പേ എല്ലാം നടന്നു...', ഞെട്ടൽ മാറാതെ സഹദും കുടുംബവും | Wayanad Landslide

Published : Jul 09, 2026, 11:06 PM IST

'വലിയൊരു ശബ്ദം കേട്ടപ്പോൾ ഞങ്ങൾ പോയി ഗേറ്റ് ലോക്ക് ചെയ്തു, ഒറ്റ നിമിഷത്തിൽ മുഴുവൻ മണ്ണും ചെളിയും കുത്തിയൊലിച്ചുവന്നു. ഭാര്യയും മോനും നിന്നഭാഗത്തുമാത്രമാണ് ഒന്നും സംഭവിക്കാത്തത്. ഞാൻ ഫുൾ ചെളിയിലായിരുന്നു', ജീവൻ തിരികെ കിട്ടിയെങ്കിലും കണ്മുന്നിൽ കണ്ട ദുരന്തത്തിന്റെ ഞെട്ടൽ മാറിയിട്ടില്ല സഹദിനും കുടുംബത്തിനും Wayanad | Wayanad Landslide | Landslide | Kerala Rain | Kalladi | Wayanad Tunnel Project

03:14'എന്താണെന്ന് മനസിലാകുംമുമ്പേ എല്ലാം നടന്നു...', ഞെട്ടൽ മാറാതെ സഹദും കുടുംബവും | Wayanad Landslide
05:09ചാലിയാറിലെ മണ്ണിടിച്ചിൽ ഭീതി; ക്വാറിക്ക് സ്റ്റോപ്പ് മെമ്മോ | Chaliyar Grama Panchayat | Quarry
03:37അയോധ്യ ക്ഷേത്രക്കൊള്ള; നിസ്സാരവത്കരിച്ച് യോഗി ആദിത്യനാഥ് | Ayodhya Fund Scam
03:04ട്രെയിൻ ഗതാഗതം നാലാമത്തെ ട്രാക്കിലൂടെ മാത്രം; കോഴിക്കോട് റെയിൽ ഗതാഗത നിയന്ത്രണം
01:52എറണാകുളം - കായംകുളം മെമുവിൽ പുക; ഫയർഫോഴ്‌സും പൊലീസും സ്ഥലത്ത്
03:38കോഴിക്കോട് റെയിൽവേ സ്റ്റേഷൻ രണ്ടും മൂന്നും പ്ലാറ്റ്ഫോമുകളിലെ ട്രെയിൻ ഗതാഗതം നിലച്ചു
02:12PSC പരീക്ഷ ക്രമക്കേട്; ക്രൈംബ്രാഞ്ച് അന്വേഷണത്തിനുള്ള ഉത്തരവിറക്കി ആഭ്യന്തരവകുപ്പ്
06:19തകർന്ന് വീണത് 130 വർഷം പഴക്കമുള്ള ക്ലോക്ക് ടവർ; കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ ഒഴിവായത് വൻ ദുരന്തം
03:52കാലപ്പഴക്കം തിരിച്ചറിഞ്ഞിട്ടും മുന്നറിയിപ്പ് നൽകുകയോ നിയന്ത്രണം ഏർപെടുത്തുകയോ ചെയ്‌തില്ലെന്ന് ആരോപണം