
ഫാഷൻ ഡിസൈനിങ്ങിൽ നിന്നാണ് യാസ്മിൻ സയ്യിദ്, പ്രായമായതും വിരമിച്ചതും ഉപേക്ഷിക്കപ്പെട്ടതുമായ കുതിരകൾക്കായി ജീവിതം മാറ്റിവെച്ചിരിക്കുന്നത്, ലക്ഷക്കണക്കിന് ദിർഹം ചെലവ് വരുന്ന ഈ ഉദ്യമത്തെ പലരും നൽകുന്ന സഹായമാണ് മുന്നോട്ടു നയിക്കുന്നത് Yasmin Sayyed | Animal rescuers | UAE