
ആസൂത്രണ ബോര്‍ഡ് പരീക്ഷ ക്രമക്കേട്; ഒന്നാം റാങ്കുകാരന്‍ ശ്യാം കൃഷ്ണന് നിയമനം നല്‍കാന്‍ PSC
നിയമപോരാട്ടത്തിനൊടുവില്‍ നീതി? ആസൂത്രണ ബോര്‍ഡ് പരീക്ഷ ക്രമക്കേട്; ഒന്നാം റാങ്കുകാരന്‍ ശ്യാം കൃഷ്ണന് നിയമനം നല്‍കാന്‍ PSC, അരുണ്‍ ജെ പ്രതാപിന്‍റെ ശുപാര്‍ശ റദ്ദാക്കും Planning Board exam revised rank list | Kerala PSC