മുൻ മുഖ്യമന്ത്രിയുടെ ഗൺമാൻമാർ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ആക്രമിച്ച സംഭവം; നരഹത്യാശ്രമക്കുറ്റം ചുമത്തിയതോടെ വീണ്ടും മുൻകൂർ ജാമ്യാപേക്ഷ, അനിൽ കല്ലിയൂരും സന്ദീപും അപേക്ഷ നൽകി