തൃശൂർ കോർപറേഷന്റെ മാലിന്യസംസ്കരണം ജനങ്ങൾക്ക് തലവേദനയാകുന്നു; മാലിന്യം തളളുന്നത് ജനവാസമേഖലയിൽ

Share this Video

തൃശൂർ കോർപറേഷൻ ശുചീകരണത്തിന് ശേഷം മാലിന്യങ്ങൾ തളളുന്നത് ജനവാസമേഖലയിലെന്ന് പരാതി; മാലിന്യം തളളാൻ എത്തിയത് കയ്യോടെ പിടികൂടിയെന്ന് നാട്ടുകാർ

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

Related Video