'ബസ് ഓടിക്കാനുള്ള ആഗ്രഹം കൊണ്ടാണ് സാറേ...'; പാലക്കാട് KSRTC ബസ് മോഷ്‌ടിച്ചത് ഓടിക്കാനുള്ള ആഗ്രഹം കൊണ്ടെന്ന് പ്രതി, KSRTC ജീവനക്കാർ കുറച്ചുകൂടി ഉത്തരവാദിത്തം കാണിക്കണമെന്നും പ്രതിയുടെ 'ഉപദേശം'