
കോതമംഗലത്ത് വീടിന്റെ മുറ്റത്ത് പാര്‍ക്ക് ചെയ്തിരുന്ന കാര്‍ അജ്ഞാതന്‍ തകര്‍ത്തു
എറണാകുളം കോതമംഗലത്ത് വീടിന്റെ മുറ്റത്ത് പാര്‍ക്ക് ചെയ്തിരുന്ന കാറിന് നേരെ അജ്ഞാതന്റെ ആക്രമണം, പൊലീസ് അന്വേഷണം ആരംഭിച്ചു Kothamangalam | CCTV | Police | Car attack
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക