വീട്ടിലേക്കുള്ള വഴിയടച്ച് റെയില്‍വെ; കുടിവെള്ളം പോലും എത്തിക്കാനാവാതെ രാമന്തുരുത്തിലെ രണ്ട് കുടുംബങ്ങള്‍; വാർത്തയ്ക്ക് പിന്നാലെ ഇടപെട്ട് എംപിയും എംഎൽഎയും, അടച്ച വഴി തുറക്കാൻ നടപടി തുടങ്ങി