
കുണ്ടറയിലെ യുവാവിൻ്റെ മരണം;പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ എന്ത്?, DGP മന്ത്രിക്ക് റിപ്പോർട്ട് നൽകും
കുണ്ടറ കസ്റ്റഡി മർദന ആരോപണം; പൊലീസ് വാദം പൊളിയുന്നു, ജീപ്പിൽ സിയാദിന് മർദനമേറ്റതായി പരാതിക്കാരി, പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ എന്ത്? ഡിജിപി ഉടൻ ആഭ്യന്തര മന്ത്രിക്ക് റിപ്പോർട്ട് സമർപ്പിക്കും