ബിജെപിയിൽ നിന്ന് രാജി പ്രഖ്യാപിച്ച് നടൻ ദേവൻ; നിലവിൽ ബിജെപി സംസ്ഥാന വൈസ് പ്രസിഡൻ്റാണ് ദേവൻ; ഗുരുദേവ ദർശനങ്ങളാണ് തൻ്റെ രാഷ്ട്രീയം, അത് നടപ്പാക്കാൻ തനിക്ക് കഴിഞ്ഞില്ല: നടൻ ദേവൻ