തെരഞ്ഞെടുപ്പ് സമയത്ത് പൂഞ്ഞാറിൽ നാലരക്കോടിയെത്തി'; ബിജെപിയെ കുരുക്കിലാക്കി പി സി ജോർജ്

Share this Video

പൂഞ്ഞാറിൽ നാലരക്കോടിയെത്തി, നിങ്ങളിൽ ആരൊക്കെ അത് കൈപ്പറ്റിയെന്ന് സ്വയം ചിന്തിക്കുകയെന്ന് പി സി ജോർജ്; ഫണ്ട് തട്ടിപ്പിലെന്ന് ആവർത്തിച്ച് രാജീവ് ചന്ദ്രശേഖർ, മലക്കം മറഞ്ഞ് പിസി ജോർജ്

Related Video