ഖമനെയിയുടെ അഭാവത്തിൽ രൂപപ്പെടുന്ന ഇറാൻ സമവായ മാര്‍ഗങ്ങൾ പിന്തുടര്‍ന്നേക്കില്ല; നിലനിൽപ്പിനുള്ള വഴി, മുഖം നോക്കാതെയുള്ള പ്രത്യാഘാതം എന്ന് ഇറാൻ തീരുമാനിച്ചെങ്കിൽ ചര്‍ച്ചകളും എളുപ്പമാകില്ല