
ഭക്തി സാന്ദ്രമായി ആറ്റുകാൽ; ക്ഷേത്രത്തിൽ വൻ ഭക്തജന തിരക്ക്
ക്രമീകരണം പൂർത്തിയായി; ഭക്തി സാന്ദ്രമായി ആറ്റുകാൽ,ക്ഷേത്രത്തിൽ വൻ തിരക്ക്, ഇതുവരെയും ഇത്രയും തിരക്ക് കണ്ടിട്ടില്ല, 7 മണി മുതൽ തൊഴാൻ നിൽക്കുന്നതാണെന്ന് ഭക്തർ Attukal Pongala | Thiruvananthapuram