പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ രണ്ടാം ഭരണകാലം തുടക്കത്തിന്റെ അനിശ്ചിതത്വങ്ങളിലൂടെ കടന്നുപോകുമ്പോൾത്തന്നെ, വിദൂരമെന്ന് കരുതിയ മറ്റൊരു രാഷ്ട്രീയ കൊടുങ്കാറ്റ് അവിടെ രൂപം കൊള്ളുകയാണ്—2028-ലെ അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പ് പോരാട്ടം!