
സ്പോൺസറുടെ മുഖം വരയ്ക്കുന്നവര്‍ക്ക് എമര്‍ജൻസി ലൈറ്റ് സമ്മാനം; വ്യത്യസ്ത പ്രതിഷേധവുമായി DYFI
മുഖ്യമന്ത്രിയുടെ വിമാന യാത്രയുടെ അജ്ഞാത സ്പോൺസറുടെ മുഖം വരച്ചാൽ എമര്‍ജൻസി ലൈറ്റ് സമ്മാനം; പാലക്കാട് വ്യത്യസ്ത പ്രതിഷേധവുമായി DYFI, മുഖം വരയിൽ പങ്കെടുക്കുന്നവര്‍ക്ക് മെഴുകുതിരിയും സമ്മാനം