വീണക്ക് ഒരു സേവനവും ചെയ്യാതെ പണം കിട്ടിയത് മുഖ്യമന്ത്രിയുടെ മകളായത് കൊണ്ടാണ്; അക്കാര്യം എല്ലാ ഏജൻസികൾക്കും വ്യക്തമായതാണ്; ഈ നിയമ പോരാട്ടത്തിൽ നിന്നും പിന്നോട്ട് പോകില്ല; ഷോൺ ജോർജ്