തെരഞ്ഞെടുപ്പിന് നാട്ടിലേക്ക് പോയ അതിഥി തൊഴിലാളികള്‍ തിരികെ എത്താനുള്ള കാത്തിരിപ്പിലാണ് കേരളം

Share this Video

കാര്‍ഷിക വിളവെടുപ്പ്, തെരഞ്ഞെടുപ്പ്, പാചകവാതക ക്ഷാമം... അതിഥി തൊഴിലാളികള്‍ മടങ്ങിയെത്താന്‍ വൈകുന്നതിന് കാരണങ്ങള്‍ പലതാണ്.അവശ്യസാധനങ്ങള്‍ക്കെല്ലാം വില കൂടിയതോടെ ഉയര്‍ന്ന കൂലിയാണ് നിലവിലുള്ള അതിഥി തൊഴിലാളികള്‍ ചോദിക്കുന്നത്

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

Related Video