10 വർഷം മുമ്പുള്ള പല കമ്പനികളും ഇന്നില്ല, പുതിയ കമ്പനികൾ വന്നു കൊണ്ടിരിക്കും, എഐ മുന്നേറും നമ്മളും വളരും ഭാവി പോസിറ്റീവാകും; ഇൻഫോപാർക്ക് സിഇഒ സുശാന്ത് കുറുന്തിൽ പറയുന്നു