
'അർഹതയില്ലാത്ത വില നൽകിയെന്നു പറയുന്ന ഭൂമി ഏറ്റെടുക്കാൻ തീരുമാനിച്ചത് യുഡിഎഫ് സർക്കാരിന്റെ കാലത്ത്'
സുധ പിള്ള മുതിർന്ന ഉദ്യോഗസ്ഥയായിരുന്നില്ലേ? ഇത്തരം പ്രഖ്യാപനങ്ങൾ നടത്തുന്നതിന് മുമ്പ് സർക്കാർ ഉത്തരവെങ്കിലും പരിശോധിക്കേണ്ടേ?; അർഹതയില്ലാത്ത വില നൽകി എന്ന് ആരോപിക്കപ്പെടുന്ന ഭൂമി ഏറ്റെടുക്കാൻ തീരുമാനിച്ചത് യുഡിഎഫ് സർക്കാരിന്റെ കാലത്ത്: തോമസ് ഐസക്