ഇടുക്കിയിൽ ഇരുവൃക്കകളും തകരാറിലായ വീട്ടമ്മ സുമനസുകളുടെ സഹായം തേടുന്നു; ഉടൻ ശസ്ത്രക്രീയ നടത്തണം, പണം കണ്ടെത്താൻ കഴിയാതെ വീട്ടമ്മയായ ബിന്ദു