വാർത്തകളുടെ എഴുപത് വർഷങ്ങൾ; അച്ചടി അവസാനിപ്പിച്ച് 'അൽ റിയാദ്' ദിനപ്പത്രം | Al Riyadh Newspaper

വാർത്തകളുടെ എഴുപത് വർഷങ്ങൾ; അച്ചടി അവസാനിപ്പിച്ച് 'അൽ റിയാദ്' ദിനപ്പത്രം | Al Riyadh Newspaper

Published : Sep 15, 2026, 11:18 PM IST

സൗദി അറേബ്യയിലെ ഓരോ പ്രഭാതത്തിലും അച്ചടിമഷിയുടെ ഗന്ധത്തോടൊപ്പം അറിവു പകർന്നുനൽകിയ ഒരു വലിയ ചരിത്രം അവസാനിച്ചിരിക്കുകയാണ്. ഏഴ് പതിറ്റാണ്ടിലേറെ നീണ്ട പാരമ്പര്യമുള്ള, റിയാദിലെ ഏറ്റവും പഴക്കമുള്ള പത്രങ്ങളിലൊന്നായ ‘അൽ റിയാദ്’ ദിനപത്രവും സൗദിയിലെ മാധ്യമചരിത്രത്തിന് അടിത്തറയിട്ട ‘അൽ യമാമ’ മാസികയും ഇനി അച്ചടി മഷി പുരളില്ല.

02:05യുപിഐ ഇടപാടിന് ഇനി മുതൽ ചാർജ്; രണ്ടായിരത്തിന് മുകളിലെ വാണിജ്യ ഇടപാടിന് 0.4% ചാർജ് | UPI Payment
02:05ആസൂത്രണ ബോർഡിലെ ക്രമക്കേട്: പരീക്ഷകളുടെ പുതിയ മാർക്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ച് പി എസ് സി | PSC
10:31പിണറായിയെ പിന്തുണച്ച് യോഗം പിരിഞ്ഞു
06:34'പണം ഏത് രീതിയില്‍ ചെലവഴിച്ചെന്നായിരുന്നു റിയാസ് പറയേണ്ടത്, ബാങ്ക് ഇടപാടുകളുടെ കണക്ക് കാണിക്കണ്ടേ?'
03:50ഹവാല ഇടപാടുകളെ കുറിച്ചുള്ള ഇഡിയുടെ റിപ്പോർട്ടിൽ വളരെ ​ഗുരുതരമായ തെളിവുകളുണ്ട്: ടികെ രാജ്മോഹൻ | CPM
02:17തിരുവനന്തപുരത്ത് അമ്മുമ്മയെ കഴുത്തറുത്ത് കൊന്ന് ചെറുമകൻ,ചാന്നാങ്കര സ്വദേശി മേഴ്സിയാണ് കൊല്ലപ്പെട്ടത്
12:33ഇന്നത്തെ നമ്മളെല്ലാം പുതിയ പ്രതീക്ഷയോടെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തെ കാണുന്നത്: എംവി ഗോവിന്ദൻ | CPM
03:48പാര്‍ട്ടിയില്‍ കരുത്തനായി പി.ജയരാജന്‍ വരുന്നു; സിപിഎമ്മില്‍ ഇനി പി.ജെ യുഗമോ?
11:48ഇടതുപക്ഷത്തിനെതിരെ നഗ്നമായ കള്ളപ്രചാരണങ്ങളാണ് ഇവിടെ നടന്നത്: എം എ ബേബി | MA Baby