
റേഷന്‍ വാങ്ങാന്‍ പോലും പൈസയില്ല; നിര്‍ധന കുടുംബത്തോട് കേരള ബാങ്കിന്‍റെ ക്രൂരത
പെരുവഴിയിലേക്കിറങ്ങേണ്ടി വരുമെന്ന ആശങ്കയില്‍ കണ്ണൂര്‍ സര്‍വകലാശാല മുന്‍ ത്രോബോള്‍ താരം അശ്വതിയും കുടുംബവും, വീട് ലേലം ചെയ്യാനുള്ള നീക്കവുമായി കേരള ബാങ്ക് കുടുംബവുമായി സംസാരിക്കാം: 9656397120