'അര്‍ജുന്‍ ആയങ്കിയെ പിടിച്ച ശേഷമാണ് പൊലീസ് ഈ വൃത്തികേട് കാണിച്ചത്, ഒരു കാരണവശാലും അംഗീകരിക്കില്ല'; മല്ലപ്പള്ളിയിലെ സിപിഎം നേതാവിന്‍റെ വീട്ടില്‍ പരിശോധനയില്‍ പൊലീസിനെതിരെ രാജു എബ്രഹാം