കേരളം: രാജ്യത്തേറ്റവും അപകടകരമായ കാലാവസ്ഥയുടെയും പരിസ്ഥിതിയുടെയും നാട്

Share this Video

മഴക്കാലം മലയാളിക്ക് ഭയത്തിന്റെ കാലമായി മാറിയത് എന്നുമുതലാണ്, ഇനിയുമൊരു പ്രളയം ഉണ്ടായാല്‍ എന്താകും സ്ഥിതി ? ദേശീയ ഭൗമശാസ്ത്ര പഠന കേന്ദ്രത്തിലെ ഹൈഡ്രോളജി വിഭാഗം മുന്‍ മേധാവിയും പ്രശസ്ത ഭൗമശാസ്ത്രജ്ഞനുമായി ഡോ പദ്മലാല്‍ പറയുന്നു

Related Video