
റിയാസിന്റെ കാലത്ത് പണി തീര്ന്നതുകൊണ്ട് നിങ്ങള്ക്ക് ഉദ്ഘാടനം ചെയ്യാന് പറ്റിയെന്ന് ആരിഫ്; സദസില് നിന്ന് കൂവല്, വിളിച്ചുവരുത്തി ആക്ഷേപിച്ചെന്ന് വൈക്കം മുന് എംഎല്എ സി.കെ ആശ, മാക്കേകടവ്- നേരേകടവ് പാലം ഉദ്ഘാടന വേദിയില് നാടകീയ സംഭവങ്ങള് Makkekadavu bridge | Alappuzha | Kottayam