
'ഉമ്മൻചാണ്ടിക്ക് നീതി നിഷേധിച്ചെന്ന് പറഞ്ഞ് അതിൻ്റെ പേരിൽ മറ്റൊരാളെ വേട്ടയാടുന്നത് ശരിയല്ല'
ഇഡിയുടെ രാഷ്ട്രീയ വേട്ടയാടൽ ശരിയല്ല; കഴിഞ്ഞ സർക്കാരിന്റെ കാലത്ത് ഉമ്മൻചാണ്ടിക്ക് നീതി ലഭിച്ചില്ല, അതിൻ്റെ പേരിൽ മറ്റൊരാളെ വേട്ടയാടുന്നത് ശരിയല്ല: ചാണ്ടി ഉമ്മൻ