പച്ച ഷീറ്റ് ഉപയോഗിച്ച് പൊതിഞ്ഞ് രക്ഷപ്പെട്ടയാളുമായി ആംബുലൻസ് ആശുപത്രിയിലേക്ക്

പച്ച ഷീറ്റ് ഉപയോഗിച്ച് പൊതിഞ്ഞ് രക്ഷപ്പെട്ടയാളുമായി ആംബുലൻസ് ആശുപത്രിയിലേക്ക്

Published : Jul 07, 2026, 03:07 PM IST

മണ്ണ് ഇടിയാൻ സാധ്യതയുള്ള സ്ഥലങ്ങളിലുള്ളവരെ ഒഴിപ്പിച്ചു, വിവിധയിടങ്ങളിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു, ആശുപത്രിയിലുള്ള ഒരാളുടെ നില ഗുരുതരം

06:56മണ്ണിടിഞ്ഞ മേഖലയിൽ ഒരാളെകൂടി കണ്ടെത്തി; പ്രദേശത്തെ രക്ഷാപ്രവർത്തനം അതിവേ​ഗം പുരോ​ഗമിക്കുന്നു
07:41വയനാട് മണ്ണിടിഞ്ഞ പ്രദേശത്തെ കുടുംബാം​ഗങ്ങളെ സുരക്ഷിത മേഖലയിലേക്ക് മാറ്റുന്നു| Kalladi Landslide
02:08രക്ഷപെടുത്തുന്നവരെ കൊണ്ടുപോകുന്നതിനായി എത്തുന്ന ആംബുലൻസുകൾക്ക് സൗകര്യമൊരുക്കാം
05:49കള്ളാടിയിൽ രക്ഷാപ്രവർത്തനത്തിന് വെല്ലുവിളിയായി കനത്ത മഴ; കൂടുതൽ ആളുകൾ കുടുങ്ങി കിടക്കുന്നു?| Kalladi
04:46ചൂരൽമല ദുരന്തത്തിന്റെ ഞെട്ടൽ മാറുംമുമ്പ് മറ്റൊന്ന്; ഞെട്ടൽ മാറാതെ നാട്ടുകാർ | Kalladi Landslide
01:26വയനാട് മണ്ണിടിച്ചിലിൽ രക്ഷാപ്രവർത്തനത്തിനുള്ള നടപടികളാണ് ആദ്യഘട്ടത്തിൽ ചെയ്യുന്നത്: പിസി വിഷ്ണുനാഥ്
02:56ഇത് ഡോഗ്സ് ഓൺ കൺട്രി.. സുപ്രീം കോടതി വിധി വന്നിട്ടും ദില്ലിയിൽ കണ്ടില്ല, കേട്ടില്ല, അറിഞ്ഞില്ല നയം
02:20നിലമ്പൂരിൽ ശക്തമായ മിന്നൽ ചുഴലി; മരം വീണ് വീടുകൾ ഭാഗീകമായി തകര്‍ന്നു, മേഖലയിൽ വ്യാപക നാശനഷ്ടം
03:43കുത്തിയൊലിക്കുന്ന മഴവെളളപാച്ചലിൽപ്പെട്ട് ബസ്; വയനാട് മണ്ണിടിച്ചലിൽ രക്ഷാപ്രവർത്തനം ദുഷ്കരം| Kalladi