
ഇത് ഡോഗ്സ് ഓൺ കൺട്രി.. സുപ്രീം കോടതി വിധി വന്നിട്ടും ദില്ലിയിൽ കണ്ടില്ല, കേട്ടില്ല, അറിഞ്ഞില്ല നയം
ഇത് ഡോഗ്സ് ഓൺ കൺട്രി.. രാജ്യ തലസ്ഥാനത്ത് വിഹരിച്ച് തെരുവ് നായകൾ, സുപ്രീം കോടതി വിധി വന്നിട്ടും ദില്ലിയിൽ കണ്ടില്ല, കേട്ടില്ല, അറിഞ്ഞില്ല നയം, മനുഷ്യരുടെ സുരക്ഷ ആര് ഉറപ്പാക്കും?
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക