'പാർട്ടി ഗ്രാമം ഇല്ലാതായി, കണ്ണൂർ ജില്ലയിൽ പോലും ഇനിമുതൽ പാർട്ടിക്ക് വേണ്ടി തല്ലാനും കൊല്ലാനും ആളെ കിട്ടില്ല'; അണികളെ കുഞ്ഞാടുകളായാണ് പിണറായി വിജയൻ കാണുന്നതെന്ന് എംഎൻ കാരശ്ശേരി