
സിപിഐ-സിപിഎം പാർട്ടികൾക്കിടയിൽ പരസ്പര വിശ്വാസമില്ല: സണ്ണിക്കുട്ടി എബ്രഹാം
'വ്യക്തികൾ തമ്മിലാണെങ്കിലും പാർട്ടികൾ തമ്മിലാണെങ്കിലും പരസ്പര വിശ്വാസം വേണം, സിപിഐ-സിപിഎം പാർട്ടികൾക്കിടയിലതില്ല'; മുന്നണിയിൽ തുടരണോ എന്നതിൽ സിപിഐ കൃത്യമായ നിലപാടെടുക്കണമെന്ന് സണ്ണിക്കുട്ടി എബ്രഹാംLDF | CPM | CPI | Pinarayi Vijayan | Binoy Viswam | Deputy Opposition Leader