ദില്ലിയിൽ വീണ്ടും തീപിടിത്തം; തുഗ്ലക്കാബാദ് എക്സ്റ്റൻഷനിലെ കെട്ടിടത്തിലാണ് തീ പിടിച്ചത്, ഗുരുതരമായി പൊള്ളലേറ്റ മൂന്ന് പേര്‍ മരിച്ചു, 5 പേരേ രക്ഷപെടുത്തി