കോഴിക്കോട് നിപ രോഗം സ്ഥിരീകരിച്ച 43കാരന്‍റെ ആരോഗ്യനില ഗുരുതരം

Share this Video

കോഴിക്കോട് നിപ സ്ഥിരീകരിച്ച രാമനാട്ടുകര സ്വദേശി ഐസോലേഷന്‍ വാര്‍ഡിലെ വെന്‍റിലേറ്ററില്‍ തുടരുന്നു, ആരോഗ്യനില ഗുരുതരം, സമ്പര്‍ക്കത്തിലുള്ള 15 പേര്‍ ക്വാറന്‍റീനില്‍

Related Video