മുഖ്യമന്ത്രി രണ്ടാംവിവാഹം കഴിച്ചെന്ന ആരോപണത്തിൽ ആന്റോ അഗസ്റ്റിനെ ഒന്നാം പ്രതിയാക്കി കേസെടുത്ത് പൊലീസ്; മുഖ്യമന്ത്രിയെ പൊതുമധ്യത്തിൽ അപമാനിച്ചതിനാണ് കേസ്