
‘കൂടുതൽ പ്രതികളെ ചേർക്കണമായിരുന്നു; അന്വേഷണം കാര്യക്ഷമമായി മുന്നോട്ട് പോകേണ്ടതുണ്ട്’
ആദ്യ ഘട്ടത്തിൽ തന്നെ കൂടുതൽ പ്രതികളെ ചേർക്കണമായിരുന്നു; എങ്കിൽ മാത്രമേ അന്വേഷണം കാര്യക്ഷമമായി മുന്നോട്ട് പോകുകയുള്ളു; ഇവിടെ അന്യായ ലാഭമുണ്ടാക്കാൻ ശ്രമിച്ചത് ആരെന്ന് കണ്ടെത്തേണ്ടതുണ്ട്; ശ്രീജിത്ത് പണിക്കർ