'നിയമനിർമ്മാണം മാറ്റങ്ങൾക്ക് അനിവാര്യമാണ്, അതുകൊണ്ട് കാര്യമൊന്നുമില്ലെന്ന വാദം തെറ്റാണ്'; നിയമം കർശനമാകുമ്പോൾ തെറ്റ് ചെയ്യാൻ ഭയമുണ്ടാകുമെന്ന് ഡോ. കെ. ജയപ്രസാദ്