പിണറായി വിജയൻ ഇരുന്നതിൻ്റെ പരിസരത്ത് മുഴുവൻ അഴിമതി ആയിരുന്നു എന്നത് ചരിത്രമാണ്: ജോസഫ് സി മാത്യു

Share this Video

പിണറായി വിജയൻ ഇരുന്ന പരിസരത്ത് മുഴുവൻ അഴിമതി ആയിരുന്നു എന്നത് ചരിത്രമാണ്, അത് പറയാതിരുന്നിട്ടോ വിരട്ടിയത് കൊണ്ടോ, കത്തിയുടെ നടുവിലൂടെ വന്നതാണ് എന്ന് പറയുന്നതുകൊണ്ടോ അതിന് മറുപടിയാകുന്നില്ല: ജോസഫ് സി മാത്യു

Related Video