ആഭ്യന്തര മന്ത്രിയെയും പൊലീസിനെയും വെല്ലുവിളിച്ച അർജുൻ ആയങ്കി ഒടുവിൽ അഴിക്കുള്ളിൽ; ആയങ്കിയെ തലശ്ശേരി സബ് ജയിലിലേക്ക് മാറ്റി, നാളെ കസ്റ്റഡി അപേക്ഷ നൽകാൻ പൊലീസ്