
ഇന്നലെ ഉച്ചയ്ക്ക് തളിപ്പറമ്പ് സിഐയ്ക്ക് ലഭിച്ച നിര്‍ണായക വിവരം; അര്‍ജുൻ ആയങ്കിയെ പൂട്ടിയ വഴി
കേരളം മുഴുവൻ തിരയുന്ന അര്‍ജുൻ ആയങ്കി തളിപ്പറമ്പിലുണ്ടെന്ന നിര്‍ണായക വിവരം ലഭിച്ചത് തളിപ്പറമ്പ് സിഐയ്ക്ക്, പിന്നീട് നടന്നത് നിര്‍ണായക നീക്കം; അര്‍ജുൻ ആയങ്കിയെ പൂട്ടിയ വഴി