കരസേനയുടെ ചീറ്റ ഹെലികോപ്റ്റർ തകർന്ന് വീണു; മൂന്ന് പേർക്ക് പരിക്ക്, കഴിഞ്ഞ ബുധനാഴ്ച ലേയിലെ ടാങ്‌സ്റ്റെ മേഖലയിലായിരുന്നു അപകടം