'വളരെ നന്നായി പേടിച്ചു, ജീവൻ തിരിച്ചുകിട്ടിയതിൽ സന്തോഷം, വണ്ടി പൂർണമായും തകർന്നു': സംഗീത

Share this Video

'വണ്ടിയോട് കൂടി ആന എന്നെ കുത്തി പൊന്തിച്ചു, ഞാൻ തീർന്നുവെന്നാണ് കരുതിയത് , പിന്നീട് ആന മാറിയപ്പോൾ മറുവശത്തെ വാതിലിലൂടെ ആളുകൾ എന്നെ പുറത്തേക്ക് ഇറക്കി': ആന തകർത്ത കാറിലെ യാത്രക്കാരി സംഗീത

Add Asianetnews as a Preferred SourcegooglePreferred

Related Video