സഞ്ചാരികളെ കൗതുകമുണർത്തി ഏഷ്യയിലെ ഏറ്റവും വലിയ 'വേസ്റ്റ്' പൂക്കളം; ശുചിത്വ മിഷനാണ് മലപ്പുറം കോട്ടക്കുന്ന് പാർക്കിലെ ഈ വ്യത്യസ്തമായ പൂക്കളത്തിന് പിന്നിൽ